Heavy rain in kerala due to low pressure in bengal sea<br />ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.